Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

by News Desk
April 19, 2026
in INDIA
മക്കൾക്കൊപ്പം-ഉറങ്ങണമെന്ന്-വാശിപിടിച്ചു;-ഇരട്ടകളെ-കഴുത്തറുത്ത്-കൊലപ്പെടുത്തി-പിതാവ്

മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

ഉത്തർപ്രദേശിലെ കാൺപൂരിൽ 11 വയസ്സുള്ള ഇരട്ടപ്പെൺമക്കളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്ന ശശി രഞ്ജൻ മിശ്ര (48) ആണ് മക്കളായ റിദ്ധിയെയും സിദ്ധിയെയും കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ശനിയാഴ്ച രാത്രി മക്കൾക്കൊപ്പം ഉറങ്ങണമെന്ന് ആവശ്യപ്പെട്ട ശശി അവരെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ 2:30-ഓടെ മക്കളെ ഓരോരുത്തരായി വാഷ്റൂമിലേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് രണ്ട് മണിക്കൂറിന് ശേഷം പ്രതി തന്നെ പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടികൾ.

Also Read: ഭർത്തൃപീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് പിടിയിൽ

ഭാര്യ രേഷ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ശശി സംശയിച്ചിരുന്നതായും ഇതേച്ചൊല്ലി വഴക്കുകൾ പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശശി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വീട്ടിൽ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും ഭാര്യ മൊഴി നൽകി. ഇവർക്ക് ആറ് വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. പെൺമക്കളെ താൻ നോക്കിക്കൊള്ളാമെന്നും മകനെ ഭാര്യ കൊണ്ടുപോകണമെന്നും ഇയാൾ മുൻപ് ആവശ്യപ്പെട്ടിരുന്നു.

The post മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ് appeared first on Express Kerala.

ShareSendTweet

Related Posts

തകർപ്പൻ-തുടക്കം,-പിന്നാലെ-തകർച്ച;-കൊൽക്കത്തയുടെ-സ്പിൻ-കെണിയിൽ-വീണ്-രാജസ്ഥാൻ,-വിജയലക്ഷ്യം-156
INDIA

തകർപ്പൻ തുടക്കം, പിന്നാലെ തകർച്ച; കൊൽക്കത്തയുടെ സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ, വിജയലക്ഷ്യം 156

April 19, 2026
മെസി-മാജിക്!-ഇരട്ടഗോളുമായി-താരം-തിളങ്ങി;-കോളറാഡോയെ-വീഴ്ത്തി-ഇന്റർ-മയാമി
INDIA

മെസി മാജിക്! ഇരട്ടഗോളുമായി താരം തിളങ്ങി; കോളറാഡോയെ വീഴ്ത്തി ഇന്റർ മയാമി

April 19, 2026
റഡാറുകളെ-വെട്ടിച്ച്-പാഞ്ഞെത്തുന്ന-മരണം;-എന്താണ്-ഇറാന്റെ-‘മോസ്കിറ്റോ-ഫ്ലീറ്റ്’-തന്ത്രം?
INDIA

റഡാറുകളെ വെട്ടിച്ച് പാഞ്ഞെത്തുന്ന മരണം; എന്താണ് ഇറാന്റെ ‘മോസ്കിറ്റോ ഫ്ലീറ്റ്’ തന്ത്രം?

April 19, 2026
യുദ്ധം-അവസാനിക്കും-വരെ-ഹോർമുസിൽ-നിയന്ത്രണം;-പ്രഖ്യാപനവുമായി-ഇറാൻ
INDIA

യുദ്ധം അവസാനിക്കും വരെ ഹോർമുസിൽ നിയന്ത്രണം; പ്രഖ്യാപനവുമായി ഇറാൻ

April 18, 2026
വിശന്നുപൊരിയുന്ന-അമേരിക്കൻ-സൈനികർ!
INDIA

വിശന്നുപൊരിയുന്ന അമേരിക്കൻ സൈനികർ!

April 18, 2026
എരുമേലിയിൽ-കാർ-മറിഞ്ഞ്-അപകടം;-അഞ്ച്-ശബരിമല-തീർത്ഥാടകർക്ക്-പരിക്ക്
INDIA

എരുമേലിയിൽ കാർ മറിഞ്ഞ് അപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്

April 18, 2026
Next Post
ഹൊർമുസിൽ-അമേരിക്കയെ-തുരത്താൻ-‘കൊതുകുപട‘യെ-ഇറക്കി-ഇറാൻ;-കാഴ്ചയിൽ-ചെറുതെങ്കിലും-ശേഷി-മാരകം!

ഹൊർമുസിൽ അമേരിക്കയെ തുരത്താൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; കാഴ്ചയിൽ ചെറുതെങ്കിലും ശേഷി മാരകം!

‘കാര്യമൊക്കെ-കാര്യം,-ലോഹ്യമൊക്കെ-ലോഹ്യം;-ഇനി-ആക്രമിച്ചാൽ-പ്രത്യാഘാതമുണ്ടാകും‘:-കപ്പലുകൾക്കു-നേരെയുണ്ടായ-ആക്രമണത്തിൽ-ഇറാനോട്-പ്രതികരിച്ച്-ഇന്ത്യ

‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ
  • ഹൊർമുസിൽ അമേരിക്കയെ തുരത്താൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; കാഴ്ചയിൽ ചെറുതെങ്കിലും ശേഷി മാരകം!
  • മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്
  • തകർപ്പൻ തുടക്കം, പിന്നാലെ തകർച്ച; കൊൽക്കത്തയുടെ സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ, വിജയലക്ഷ്യം 156
  • അമേരിക്കയുടെ ‘മാക്സിമലിസ്റ്റ്’ നിലപാടുകൾ ചർച്ചകൾക്ക് തടസം, ഞങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ല, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന് ഇറാന്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.