സ്കൂള്‍ കലോത്സവത്തിന്റെ മത്സരവേദികളും താമസസൗകര്യം ഒരുക്കിയിട്ടുളളതുമായ സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം:സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് മേള പൂര്‍ത്തിയാകുന്ന ഈ മാസം 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകള്‍...









