പാലക്കാട് നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ കണ്ടെത്തി, കണ്ടെത്തിയത് മലയാളി വിനോദ സഞ്ചാരികള്‍
പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി വിദ്യാര്‍ത്ഥിനിയെ ഗോവയില്‍ കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആറ്...









