പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ല: മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി
മലപ്പുറം: സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണെന്നും മുസ്ലിം ലീഗാണ് ഈ വാദം ഉയര്‍ത്തിയിരുന്നതെന്നും സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ...









