News Desk

News Desk

റവന്യൂ-ഫിനാന്‍ഷ്യല്‍-ഇന്റലിജന്‍സ്-കണ്ടെത്തിയത്-2,763.30-കോടിയുടെ-ക്രിമിനല്‍-വരുമാനം;-10,998-കോടിയുടെ-വെളിപ്പെടുത്താത്ത-വരുമാനം

റവന്യൂ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം; 10,998 കോടിയുടെ വെളിപ്പെടുത്താത്ത വരുമാനം

ന്യൂദല്‍ഹി: ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം. 10,998 കോടി രൂപയുടെ വെളിപ്പെടുത്താത്ത...

പൊതുസ്ഥലങ്ങളില്‍-മാലിന്യം-വലിച്ചെറിയുന്നവരെ-കണ്ടെത്താന്‍-ക്യാമറാ-നിരീക്ഷണം-ശക്തമാക്കുന്നു

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ ക്യാമറാ നിരീക്ഷണം ശക്തമാക്കുന്നു

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ‘വലിച്ചെറിയല്‍ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ക്കെതിരെ തദ്ദേശ...

കൈക്കൂലി-വാങ്ങിയ-താല്‍ക്കാലിക-സര്‍വേയര്‍-വിജിലന്‍സ്-പിടിയില്‍

കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി : ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയിലായി. എസ്. നിതിനെയാണ് പിടികൂടിയത്. ബൈസണ്‍വാലി പൊട്ടന്‍കുളത്തെ തോട്ടം അളക്കാനായി 50,000 രൂപ കൈക്കൂലി...

എന്‍സിസി-ക്യാമ്പിലെ-ഭക്ഷ്യവിഷബാധ;-എന്‍സിസി-ഓഫീസറെ-കയ്യേറ്റം-ചെയ്ത-2-രക്ഷിതാക്കള്‍-അറസ്റ്റില്‍,-പിടിയിലായത്-നിഷാദും-നവാസും

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; എന്‍സിസി ഓഫീസറെ കയ്യേറ്റം ചെയ്ത 2 രക്ഷിതാക്കള്‍ അറസ്റ്റില്‍, പിടിയിലായത് നിഷാദും നവാസും

കൊച്ചി:കാക്കനാട്ട് എന്‍സിസി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നുളള സംഘര്‍ഷത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോര്‍ട്ട്‌കൊച്ചി സ്വദേശി നവാസ് എന്നിവരെയാണ് അറസ്റ്റ്...

വയനാട്-ഡിസിസി-ട്രഷററുടെയും-മകന്റെയും-മരണം;-വയനാട്-എസ്പിക്ക്-പരാതി-നല്‍കി-ഐ-സി-ബാലകൃഷ്ണന്‍-എംഎല്‍എ

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണം; വയനാട് എസ്പിക്ക് പരാതി നല്‍കി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

തിരുവനന്തപുരം:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനും മകനും വിഷം ഉളളില്‍ ചെന്ന് മരിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ വയനാട് എസ്പിക്ക് പരാതി നല്‍കി ഐ സി ബാലകൃഷ്ണന്‍...

വെടിക്കെട്ടിന്-കര്‍ശന-നിബന്ധനകള്‍;-തിരുവമ്പാടി,-പാറമേക്കാവ്-ദേവസ്വങ്ങള്‍-ഹൈക്കോടതിയില്‍

വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍

കൊച്ചി: വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയുളള കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് നിന്ന് ഒക്ടോബര്‍ പതിനൊന്നിന്...

മകരവിളക്ക്-തീര്‍ത്ഥാടനത്തിനായി-ശബരിമല-ക്ഷേത്ര-നടതുറന്നു

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നടതുറന്നു

പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നടതുറന്നു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്....

വിസ്മയ-ജീവനൊടുക്കിയ-കേസിലെ-പ്രതി-കിരണ്‍-കുമാറിന്-പരോള്‍-അനുവദിച്ച്-ജയില്‍-ഡി-ജി-പി

വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ ഡി ജി പി

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്.30 ദിവസത്തെ പരോളാണ്...

പന്നിയങ്കര-ടോള്‍-പ്ലാസയില്‍-ജനുവരി-6-മുതല്‍-പ്രദേശവാസികളില്‍-നിന്നും-ടോള്‍-പിരിവിന്-നീക്കം

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ജനുവരി 6 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവിന് നീക്കം

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ജനുവരി 6 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവിന് നീക്കം. ജനപ്രതിനിധികള്‍ സര്‍വകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ടോള്‍ കമ്പനി അധികൃതര്‍ പറഞ്ഞു. നേരത്തെ...

ഉമ-തോമസ്-എംഎല്‍എയ്‌ക്ക്-പരിക്കേറ്റ-സംഭവം-:-ഇവന്റ്-മാനേജര്‍-കസ്റ്റഡിയില്‍

ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവം : ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍

കൊച്ചി: ഉമ തോമസ് എംഎല്‍എ സ്‌റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍. മൃദംഗനാദത്തിന്റെ സംഘാടകരമായ ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ്...

Page 522 of 583 1 521 522 523 583

Recent Posts

Recent Comments

No comments to show.