News Desk

News Desk

തിരക്കേറി;-റാസ്-അബ്രൂഖ്-പ്രവർത്തന-സമയം-ദീർഘിപ്പിച്ചു

തിരക്കേറി; റാസ് അബ്രൂഖ് പ്രവർത്തന സമയം ദീർഘിപ്പിച്ചു

ദോഹ: സന്ദർശക തിരക്ക് കണക്കിലെടുത്ത് വിസിറ്റ് ഖത്തറിനു കീഴിലെ റാസ് അബ്രൂഖ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. പുതുക്കിയ സമയപ്രകാരം വാരാന്ത്യത്തിലെ വെള്ളി, ശനി ദിവസങ്ങളിൽ...

ക്ഷേത്ര-ഉത്സവങ്ങള്‍ക്കുള്ള-നിയന്ത്രണം;-ഹിന്ദുക്കളോടുള്ള-വെല്ലുവിളി:-ഹിന്ദു-ഐക്യവേദി

ക്ഷേത്ര ഉത്സവങ്ങള്‍ക്കുള്ള നിയന്ത്രണം; ഹിന്ദുക്കളോടുള്ള വെല്ലുവിളി: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയും വിശ്വാസി സമൂഹത്തെ അവഹേളിക്കലുമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമുള്‍പ്പെടെ...

പക്ഷി-സങ്കേതത്തിന്റെ-അതിര്‍ത്തി-പുനര്‍നിര്‍ണയം;-കേന്ദ്ര-വിദഗ്ധ-സമിതി-തട്ടേക്കാട്-സന്ദര്‍ശിച്ചു

പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദര്‍ശിച്ചു

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നിയോഗിച്ച...

പുസ്തകോത്സവത്തിന്റെ-എംടി-സ്മരണ

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

കൊച്ചി: കൊച്ചി അന്താരാഷ്ട പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരണം പ്രഭാഷണം നടത്തി....

സ്കൂട്ടർ-യാത്രികനെ-കണ്ണിൽ-സ്പ്രേ-അടിച്ച്-വയറിൽ-കുത്തിവീഴ്‌ത്തി-20-ലക്ഷം-കവർന്നു

സ്കൂട്ടർ യാത്രികനെ കണ്ണിൽ സ്പ്രേ അടിച്ച് വയറിൽ കുത്തിവീഴ്‌ത്തി 20 ലക്ഷം കവർന്നു

കൊച്ചി: എറണാകുളം കാലടിയിൽ പട്ടാപ്പകൽ വൻ കവർച്ച. സ്കൂട്ടറിൽ പോവുകയായിരുന്നയാളെ കുത്തിവീഴ്‌ത്തി 20 ലക്ഷം രൂപ തട്ടിയെടുത്തു. പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ മാനേജർ തങ്കച്ചനെയാണ് ആക്രമിച്ചത്. ഇയാളുടെ...

സർക്കാർ-ജോലി-വാഗ്ദാനം-ചെയ്ത്-നിരവധിപേരിൽ-നിന്ന്-ഒരു-കോടിയിലേറെ-തട്ടിയ-യുവതി-അറസ്റ്റിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്ന് ഒരു കോടിയിലേറെ തട്ടിയ യുവതി അറസ്റ്റിൽ

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി സുജിതാ സുരേഷ് ആണ് അറസ്റ്റിലായത്....

ഗവര്‍ണര്‍ക്ക്-സര്‍ക്കാരിന്റെ-ഉപഹാരം-സമ്മാനിച്ചു

ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു

തിരുവനന്തപുരം: ബിഹാര്‍ ഗവര്‍ണറായി നിയമനം ലഭിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു. വൈകിട്ട് രാജ്ഭവനിലെത്തിയ ചീഫ്‌സെക്രട്ടറി പദ്മനാഭ...

പത്തനംതിട്ടയില്‍-പുതുതായി-സിപിഎമ്മില്‍-ചേര്‍ന്നതില്‍-റൗഡിയും-ക്രിമിനലുകളും

പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നതില്‍ റൗഡിയും ക്രിമിനലുകളും

പത്തനംതിട്ട: സിപിഎം പുതുതായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ റൗഡി പട്ടികയില്‍ പേരുളളയാളും.മറ്റ് ക്രിമിനല്‍ കേസ് പ്രതികളും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. മലയാലപ്പുഴ സ്‌റ്റേഷനിലെ റൗഡി പട്ടികയില്‍ പേരുളള...

കൊല്ലത്ത്-കശുവണ്ടി-ഫാക്ടറിയുടെ-മേല്‍ക്കൂര-തകർന്നു-;-പതിനേഴുകാരന്-ദാരുണാന്ത്യം

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര തകർന്നു ; പതിനേഴുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് പതിനേഴുകാരന് ദാരുണാന്ത്യം. ചാത്തിനാംകുളം സ്വദേശി അനന്തു ആണ് മരിച്ചത്. കരികോട് ഉപയോഗശൂന്യമായ ഫാക്ടറിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാത്രി...

തിയേറ്ററില്‍-സിനിമ-കാണാനെത്തിയ-വനിതകളെ-ശല്യപ്പെടുത്തി;-എഎസ്.ഐ-അറസ്റ്റില്‍

തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തി; എ.എസ്.ഐ അറസ്റ്റില്‍

തൃശൂര്‍: തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തിയ എ.എസ്.ഐ അന്തിക്കാട് പൊലീസിന്റെ കസ്റ്റഡിയിലായി. മദ്യലഹരിയില്‍ ആയിരുന്നു എ.എസ്.ഐയുടെ വിക്രിയകള്‍. ഗുരുവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ രാഗേഷിനെയാണ് (42)...

Page 529 of 583 1 528 529 530 583

Recent Posts

Recent Comments

No comments to show.