പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ് നിഷേധിക്കുന്നു; കേന്ദ്രഫണ്ട് ചെലവഴിക്കുന്നില്ല
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ യഥാസമയം തുക കൈമാറിയിട്ടും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലംപ്സംഗ്രാന്റ് നിഷേധിക്കുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്. 2023-24...









