സമൂഹത്തില്‍ ഒന്നാകെ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടതുണ്ടെന്ന് സ്വാമി സച്ചിതാനന്ദ; സുകുമാരന്‍ നായരുടേത് മന്നത്തിന്റെ അഭിപ്രായമല്ല
തിരുവനന്തപുരം: കേരള സമൂഹത്തില്‍ ഒന്നാകെ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ടെന്ന് ശിവഗിരിധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. നൂറ് വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു പറഞ്ഞതാണ് നമുക്ക്...









