ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക്മാര്‍ക്ക് ഏര്‍പ്പെടുത്തും, അറെണ്ണമായാല്‍ ലൈസന്‍സ് തനിയെ റദ്ദാകും
കോട്ടയം: സ്വകാര്യ ബസുകളിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ഡ്രൈവര്‍മാരാക്കാന്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക്മാര്‍ക്ക് കൊണ്ടുവരും. ഒരു...









