വേളി കടലില്‍ യുവാവിനെ രക്ഷിക്കാനിറങ്ങിയ 2 പേര് തിരയില്‍ പെട്ട് മരിച്ചു
തിരുവനന്തപുരം:ക്രിസ്തുമസ് ദിവസം വലിയവേളി കടലില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു യുവാക്കള്‍ മരിച്ചു. വലിയവേളി സ്വദേശികളായ കെവിന് (28), ജോഷി (40) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയായിരുന്നു...









