കൂടരഞ്ഞിയില്‍ ആടിനെ മേയ്‌ക്കാന്‍ പോയ വീട്ടമ്മ കടുവയെ കണ്ടോടുന്നതിനിടെ പരിക്കേറ്റു
കോഴിക്കോട്: ആടിനെ മേയ്‌ക്കാന്‍ പോയ വീട്ടമ്മ് കടുവയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസിക്കാണ് കൈയ്‌ക്ക് പരിക്കേറ്റത്.വെളളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം...









