കുമളിയില്‍ ഭാര്യയുമായുളള ബന്ധത്തെ ചൊല്ലി ഭര്‍ത്താവ് ഓട്ടോഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു
ഇടുക്കി: കുമളി ബസ് സ്റ്റാന്‍ഡില്‍ ഭാര്യയുമായുളള ബന്ധത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഓട്ടോഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കല്‍ കോളേജില്‍...









