കേരളഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയ സി.വി ആനന്ദബോസിനെത്തേടി ജന്മദിനാശംസകള്‍
തിരുവനന്തപുരം: കേരളരാജ്ഭവനില്‍ പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെത്തേടി ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും പ്രമുഖരുടെ ജന്മദിനാശംസകള്‍. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സുഹൃത്തുക്കളുടെയും...









