ലോകം മികച്ചതാക്കാന്‍ പ്രയത്‌നിക്കുക മനുഷ്യരാശിയുടെ ലക്ഷ്യം: അണ്ണാമലൈ
അമൃതപുരി (കൊല്ലം): ലോകത്തെ ഇനിയും മികച്ചതാക്കി മാറ്റാന്‍ ദിവസവും പ്രയത്‌നിക്കുക എന്നതാണ് മനുഷ്യരാശിയുടെ ലക്ഷ്യമെന്നും അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം മറ്റെവിടെത്തേക്കാളും ഭംഗിയായി കാണാന്‍...









