മുണ്ടുടുത്ത് കുങ്കുമക്കുറി തൊട്ട് , പാലക്കാട് നാഗയക്ഷിക്കാവില്‍ തൊഴാനെത്തി സെവാഗ്
പാലക്കാട് ; കാവില്‍പ്പാട് പുളിക്കല്‍ വിശ്വനാഗയക്ഷിക്കാവില്‍ ദര്‍ശനത്തിനെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് . കഴിഞ്ഞദിവസം കോയമ്പത്തൂര്‍ ഈഷ യോഗ സെന്ററില്‍...









