യുവാവിനെ കുത്തി വീഴ്‌ത്തിയത് പതിനാലുകാരൻ സ്വന്തം കത്തികൊണ്ട് : സ്കൂളിലും വിദ്യാർത്ഥി ഒരിക്കൽ എത്തിയത് കത്തിയുമായി
തൃശൂർ: തൃശൂരിൽ പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ്...









