ശൈത്യകാലത്തെ തണുപ്പ് എവിടെ; പകല്‍ താപനിലയും കൂടി
കൊച്ചി: സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില്‍ തന്നെ താപനില ഉയരുമെന്ന മുന്നറിയിപ്പ് വന്നത് ആശങ്കയാകുന്നു. ഡിസംബറില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ശൈത്യകാലത്തിന് സമാനമായ തണുപ്പ് അനുഭവപ്പെട്ടത്. എന്നാല്‍ പകല്‍...









