യുവതിയുടെ സ്വകാര്യ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു; വനിത ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
തൃശൂര്‍:യുവതിയുടെ സ്വകാര്യ ചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂര്‍ പൊറുത്തൂര്‍ ലിയോ(26), പോന്നോര്‍ മടിശേരി ആയുഷ്...









