കലോത്സവ ഉദ്ഘാടനത്തിന് ദുരന്തഭൂമിയില്‍ നിന്ന് വെള്ളാര്‍മലയും
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സര്‍വതും കവര്‍ന്നെടുത്ത വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളിന്റെ നൃത്തശില്പവും സ്കൂള്‍ കലോത്സവ ഉദ്ഘാടന വേദിയിലെത്തും. സ്കൂള്‍ സ്ഥാപിതമായതു മുതല്‍ ഉറ്റവരെയും ഉടയവരെയും...









