മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 8 വയസുകാരിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മകളെ സാഹസികമായി രക്ഷപ്പെടുത്തി . വ്യാഴാഴ്ച ഉച്ചയോടെ കുറ്റിയാടി അകത്തട്ട് ആണ് സംഭവമുണ്ടായത്.. ആശാരി പറമ്പ് സ്വദേശി വിജീഷ്...









