വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നും ലേഖകന്റെ മൊബൈല്‍ഫോണ്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ച് മാധ്യമം ദിനപത്രത്തിന്റെ എഡിറ്റര്‍ക്കും ലേഖകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു ....









