വയലാറും ഭാസ്കരനും രണ്ട് കണ്ണുകള്‍; രണ്ടിലൊന്ന് മികച്ചതെന്ന് പറയാനാവില്ല: ജയരാജ് വാര്യര്‍
കൊച്ചി: എപ്പോഴും കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട് വയലാറാണോ പി.ഭാസ്കരനാണോ നല്ല ഗാനരചയിതാവ് എന്ന ചോദ്യം. ഇതിന് ഒരു മറുപടിയേയുള്ളൂ. തൃശൂര്‍ക്കാരനായ എന്നോട് തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയാണോ പാറമേക്കാവാണോ...









