വയലാര്‍ രവി പോലെ ഒരാളാണ് വയലാര്‍ ദേവരാജന്‍ എന്ന് വിചാരിച്ച ഡിവൈഎസ്പി റാങ്കിലുള്ള പൊലീസുദ്യോഗസ്ഥന്
കൊച്ചി: വയലാറും ദേവരാജനും ഒരാളുടെ പേരിന്റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് വിശ്വസിച്ചിരുന്ന ഡിവൈഎസ് പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥനെ തനിക്ക് അറിയാമെന്ന് ജയരാജ് വാര്യര്‍. ഒരു വയലാര്‍...









