വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; സ്പോണ്‍സര്‍മാരുമായി ഇന്ന് കൂടിക്കാഴ്ച, ലക്ഷ്യമിടുന്നത് ആയിരം ചതുരശ്രയടിയിൽ ഒറ്റനില വീടുകൾ
തിരുവനന്തപുരം: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം രണ്ട് ടൗൺഷിപ്പുകളിലായി...









