ശിവഗിരിയില്‍ സനാതന ധര്‍മത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; ഗുരു ആരാധനാ മൂര്‍ത്തിയെന്ന് വെള്ളാപ്പള്ളി നടേശന്
ശിവഗിരി: സനാതന ധര്‍മത്തെയും മഹാഭാരതത്തെയും മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെയും അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സനാതന ധര്‍മത്തെ അധിക്ഷേപിച്ചും ഗുരുദേവ...









