അഡീ. ചീഫ് സെക്രട്ടറി എ ജയതിലക് ജോലിക്കെത്തിയത് തുച്ഛമായ ദിവസങ്ങള്‍ മാത്രമെന്ന് വിവരാവകാശ രേഖ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഐഎഎസ് പോരിനിടെ വിവരാവകാശ നിയമം വഴി നിര്‍ണായക വിവരം പുറത്തുവന്നു. സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ അഡീഷണല്‍ ചീഫ് സെക്രട്ടറി...









