ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം
ആലപ്പുഴ: ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ. തുമ്പോളി പള്ളിയ്‌ക്ക് വടക്ക് വശത്തുളള മാതാ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച രാവിലെ അഗ്നിബാധ ഉണ്ടായത്. ആലപ്പുഴ അഗ്നിരക്ഷാ...









