വയനാട് പുനരധിവാസം; നഷ്ടപരിഹാരം നൽകി ഭൂമി എറ്റെടുക്കാം, എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി...









