കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; തിങ്കളാഴ്ച വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍
ഇടുക്കി : മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍....









