വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ ഡി ജി പി
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്.30 ദിവസത്തെ പരോളാണ്...









