സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം: ബിരുദധാരികള്‍ അര്‍ഹരല്ലെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ അര്‍ഹരല്ലെന്ന വ്യവസ്ഥ ഹൈക്കോടതിയില്‍ ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഈ വ്യവസ്ഥ ഒഴിവാക്കി പുതിയ വിജ്ഞാപനം ഇറക്കാന്‍ കോടതി...









