സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകരായ സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി കബളിപ്പിച്ചു: പരാതിയുമായി ദമ്പതികൾ
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത്...









