കട്ടപ്പനയില്‍ നിക്ഷേപകന് ജീവനൊടുക്കിയ സംഭവം : കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം
ഇടുക്കി : കട്ടപ്പനയില്‍ നിക്ഷേപകന് ബാങ്കിനു മുമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു മുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത സാബുവിന്റെ...









