തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ 2 യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷന് സമീപം പള്ളിവേട്ട റോഡില്‍ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി...









