സിയാലിന്റെ പുതിയ സംരംഭം: താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയം സജ്ജമായി
കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഊര്‍ജിത ശ്രമങ്ങള്‍ മുന്നേറുന്നു. സിയാലിന്റെ പുതിയ സംരംഭമായ ‘ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍...









