Wednesday, January 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

നികുതി വിഹിതമായി കേരളത്തിന് 3331 കോടി; നൽകിയത് ഡിസംബറിൽ നൽകിയതിന്റെ ഇരട്ടിതുക

by News Desk
January 11, 2025
in KERALA
നികുതി-വിഹിതമായി-കേരളത്തിന്-3331-കോടി;-നൽകിയത്-ഡിസംബറിൽ-നൽകിയതിന്റെ-ഇരട്ടിതുക

നികുതി വിഹിതമായി കേരളത്തിന് 3331 കോടി; നൽകിയത് ഡിസംബറിൽ നൽകിയതിന്റെ ഇരട്ടിതുക

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജനുവരിയിലെ നികുതി വിഹിതമായി 1,73,030 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഡിസംബറില്‍ നല്കിയതിന്റെ ഇരട്ടിയാണിത്. സംസ്ഥാനങ്ങളുടെ മൂലധനച്ചെലവുകള്‍ക്കും മറ്റു വികസന ക്ഷേമ പദ്ധതി നിര്‍വഹണത്തിനുമാണ് അധികത്തുക. കേരളത്തിന് 3,330.83 കോടി രൂപ ലഭിച്ചു.

ബീഹാറിന് 17,403 കോടിയും യുപിക്ക് 31,039 കോടിയും ബംഗാളിന് 13,017 കോടിയും അനുവദിച്ചു. മധ്യപ്രദേശ് (13,530 കോടി), മഹാരാഷ്‌ട്ര (10,930), രാജസ്ഥാന്‍ (10,426), കര്‍ണാടക (6,310), ഒഡീഷ (7,835), പഞ്ചാബ് (3,126), തമിഴ്നാട് (7,057), തെലങ്കാന (3,637), ആന്ധ്രപ്രദേശ് (7,002) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.

ShareSendTweet

Related Posts

അസഹ്യമായ-വയറുവേദനയെ-തുടർന്ന്-രണ്ടു-തവണ-ആശുപത്രിയിലെത്തിയെങ്കിലും-പരിശോധിക്കാതെ-മടക്കി-അയച്ചു!!-പ്രസവം-കഴിഞ്ഞ്-രണ്ടര-മാസത്തിനു-ശേഷം-ശരീരത്തിൽ-നിന്ന്-തുണിക്കഷ്ണം-പുറത്തുവന്നു,-വയനാട്-മെഡി.കോളേജിൽ-ചികിത്സാപിഴവെന്ന്-ആരോപണം,-മെഡിക്കൽ-ഓഫീസർക്കും-ആരോ​ഗ്യമന്ത്രിക്കും-പരാതി-നൽകി-യുവതി
KERALA

അസഹ്യമായ വയറുവേദനയെ തുടർന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചു!! പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു, വയനാട് മെഡി.കോളേജിൽ ചികിത്സാപിഴവെന്ന് ആരോപണം, മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി യുവതി

January 6, 2026
അടപടലം-അടിച്ചെടുക്കാൻ-പദ്ധതി…-ദ്വാരപാലക-ശില്പങ്ങളിലേയും-ഏഴ്-ഭാഗങ്ങളടങ്ങുന്ന-കട്ടിളപ്പാളികളിലേയും-ശ്രീകോവിലിലേയും-സ്വർണം-പൊതിഞ്ഞ-ഭാഗങ്ങളിൽ-നിന്നടക്കം-സ്വർണം-കവരാൻ-ഗൂഢാലോചന,-തട്ടിപ്പ്-ഹൈക്കോടതിയിലെത്തിയയുടൻ-ബെം​ഗളൂരുവിൽ-ചർച്ച!!-കേസിൽ-ഉൾപ്പെട്ടാൽ-എന്തു-ചെയ്യണമെന്നടക്കം-ചർച്ച-ചെയ്ത്-തീരുമാനത്തിലെത്തി-എസ്ഐടി
KERALA

അടപടലം അടിച്ചെടുക്കാൻ പദ്ധതി… ദ്വാരപാലക ശില്പങ്ങളിലേയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽ നിന്നടക്കം സ്വർണം കവരാൻ ഗൂഢാലോചന, തട്ടിപ്പ് ഹൈക്കോടതിയിലെത്തിയയുടൻ ബെം​ഗളൂരുവിൽ ചർച്ച!! കേസിൽ ഉൾപ്പെട്ടാൽ എന്തു ചെയ്യണമെന്നടക്കം ചർച്ച ചെയ്ത് തീരുമാനത്തിലെത്തി- എസ്ഐടി

January 6, 2026
മാസവരുമാനം-രണ്ടരക്കോടി,-പക്ഷെ-കെഎസ്ഇബിക്ക്-കൊടുക്കാൻ-അ‍ഞ്ചുപൈസയില്ല,-മോട്ടർ-വാഹന-വകുപ്പിന്റെ-ഫ്യൂസൂരി-കെഎസ്ഇബി!!-നിലച്ചത്-6-താലൂക്കുകളിലായി-സ്ഥാപിച്ച-47-എഐ-ക്യാമറകൾ,-ആകെയുള്ള-5-ഇലക്ട്രോണിക്-വാഹനങ്ങൾ,-എൻഫോഴ്സ്മെന്റ്-സ്ക്വാഡുകളുടെ-പ്രവർത്തനം…
KERALA

മാസവരുമാനം രണ്ടരക്കോടി, പക്ഷെ കെഎസ്ഇബിക്ക് കൊടുക്കാൻ അ‍ഞ്ചുപൈസയില്ല, മോട്ടർ വാഹന വകുപ്പിന്റെ ഫ്യൂസൂരി കെഎസ്ഇബി!! നിലച്ചത് 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകൾ, ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങൾ, എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം…

January 6, 2026
ബിനോയ്-വിശ്വം-നാലാംകിട-രാഷ്ട്രീയക്കാരന്‍,-സിപിഐക്ക്-ഒരു-തെരഞ്ഞെടുപ്പിലും-ഒറ്റയ്ക്ക്-നിന്ന്-ജയിക്കാനുള്ള-കെല്‍പ്പില്ല,-സിപിഐയുടേത്-ഉത്തരം-താങ്ങുന്ന-പല്ലിയുടെ-മനോഭാവമെന്ന്-സിപിഎം-നേതാവ്
KERALA

ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരന്‍, സിപിഐക്ക് ഒരു തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള കെല്‍പ്പില്ല, സിപിഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മനോഭാവമെന്ന് സിപിഎം നേതാവ്

January 6, 2026
മുസ്ലിം-ലീഗിന്റെ-തെമ്മാടിപ്പടയുടെ-അഹങ്കാരത്തിന്-മറുപടി-കൊടുത്തിട്ടാണ്-സഖാക്കൾ-ജയിലിൽ-പോയത്,സിപിഎം-പ്രവര്‍ത്തകരുടെ-മേല്‍-കുതിര-കയറാന്‍-വന്നാല്‍-മയ്യത്തെടുക്കേണ്ടി-വരും,-ലീഗ്-നേതാക്കളെ-പട്ടിയെ-അടിക്കും-പോലെ-അടിച്ചിട്ടും-തങ്ങള്‍ക്ക്-തൃപ്തിയായിട്ടില്ല,-കൊലവിളി-പ്രസംഗവുമായി-ഡിവൈഎഫ്ഐ-നേതാവ്
KERALA

മുസ്ലിം ലീഗിന്റെ തെമ്മാടിപ്പടയുടെ അഹങ്കാരത്തിന് മറുപടി കൊടുത്തിട്ടാണ് സഖാക്കൾ ജയിലിൽ പോയത്,സിപിഎം പ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാന്‍ വന്നാല്‍ മയ്യത്തെടുക്കേണ്ടി വരും, ലീഗ് നേതാക്കളെ പട്ടിയെ അടിക്കും പോലെ അടിച്ചിട്ടും തങ്ങള്‍ക്ക് തൃപ്തിയായിട്ടില്ല, കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

January 6, 2026
പാതിരാത്രി-വീടിന്റെ-പിന്‍വാതില്‍-തട്ടി-ശബ്ദമുണ്ടാക്കി,-പുറത്തിറങ്ങിയ-വീട്ടമ്മയെ-ഉപദ്രവിച്ച്-കയ്യിലെ-സ്വര്‍ണ-വളകള്‍-കട്ടര്‍കൊണ്ട്-മുറിച്ചെടുത്തു,-വീടിനു-ചുറ്റും-മുളക്-പടി-വിതറി,-ബന്ധുക്കളായ-കവര്‍ച്ചാ-സംഘം-പൊലീസ്-പിടിയില്‍,-മോഷണം-കടബാധ്യത-തീര്‍ക്കാന്‍
KERALA

പാതിരാത്രി വീടിന്റെ പിന്‍വാതില്‍ തട്ടി ശബ്ദമുണ്ടാക്കി, പുറത്തിറങ്ങിയ വീട്ടമ്മയെ ഉപദ്രവിച്ച് കയ്യിലെ സ്വര്‍ണ വളകള്‍ കട്ടര്‍കൊണ്ട് മുറിച്ചെടുത്തു, വീടിനു ചുറ്റും മുളക് പടി വിതറി, ബന്ധുക്കളായ കവര്‍ച്ചാ സംഘം പൊലീസ് പിടിയില്‍, മോഷണം കടബാധ്യത തീര്‍ക്കാന്‍

January 6, 2026
Next Post
പത്തനംതിട്ടയിൽ-പെണ്‍കുട്ടിയെ-പീഡിപ്പിച്ച-സംഭവത്തിൽ-ഇന്ന്-കൂടുതൽ-അറസ്റ്റ്;-ചൂഷണം-ചെയ്തവരിൽ-പരിശീലകരും-കായികതാരങ്ങളും-സഹപാഠികളും

പത്തനംതിട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ്; ചൂഷണം ചെയ്തവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും

വയനാട്-ദുരന്തം;-വ്യവസ്ഥകളില്‍-ഇളവ്-അനുവദിച്ച്-കേന്ദ്രസർക്കാർ;-120-കോടി-വിനിയോഗിക്കാം,-സംസ്ഥാനത്തിന്-കത്ത്-നൽകി

വയനാട് ദുരന്തം; വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ; 120 കോടി വിനിയോഗിക്കാം, സംസ്ഥാനത്തിന് കത്ത് നൽകി

പെൺകുട്ടിയെ-ആദ്യം-പീഡിപ്പിച്ചത്-വീടുമായി-അടുപ്പമുള്ള-ആളുകൾ;-നമ്പറുകൾ-സേവ്-ചെയ്തിരുന്നത്-അച്ഛന്റെ-ഫോണിൽ,-10-പേർ-കൂടി-അറസ്റ്റിൽ

പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് വീടുമായി അടുപ്പമുള്ള ആളുകൾ; നമ്പറുകൾ സേവ് ചെയ്തിരുന്നത് അച്ഛന്റെ ഫോണിൽ, 10 പേർ കൂടി അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹൃദയം നുറുങ്ങുന്ന വേദനയിൽ വീൽ ചെയറിലിരുന്ന് പൊന്നുമക്കൾക്ക് വിട നൽകി പിതാവ്, എല്ലുപൊടിയുന്ന വേദനയിൽ ആശുപത്രിക്കിടക്കയിൽ വച്ച് അവസാനമായി മക്കളെ ഒരു നോക്ക് കണ്ട് റുക്സാന… നാലു സഹോദരങ്ങൾ ഒരുമിച്ച് യാത്രയായി… ഇനി ഇസ തനിച്ച്….
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും
  • വെനസ്വേലയല്ല ഇറാൻ, തൊട്ടാൽ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും, മിസൈലുകൾ തയ്യാറാക്കി വെല്ലുവിളി !
  • അസഹ്യമായ വയറുവേദനയെ തുടർന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചു!! പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു, വയനാട് മെഡി.കോളേജിൽ ചികിത്സാപിഴവെന്ന് ആരോപണം, മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി യുവതി
  • കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.