തൊഴില്‍മേള; 71000ത്തിലധികം പേര്‍ക്ക് ഇന്ന് നിയമന ഉത്തരവ് കൈമാറും
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പുതുതായി നിയമിതരായവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന തൊഴില്‍മേള ഇന്ന്. മേളയുടെ ഭാഗമായി 71,000 ത്തിലധികം പേര്‍ക്ക് ഇന്ന് നിയമനപത്രങ്ങള്‍ കൈമാറും. രാവിലെ...









