പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: വാര്‍ത്തയുടെ പേരില്‍ മാധ്യമ സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് മാധ്യമ ലേഖകന്‍ അനിരു അശോകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള...









