താഷി നാംഗ്യാല്‍: യുദ്ധം ചെയ്യാത്ത യുദ്ധവീരന്
ലഡാക്ക്: കാണാതായ യാക്കിനെ തേടിയുള്ള യാത്രയ്ക്കിടയില്‍ കണ്ട പഠാണികള്‍ പാകിസ്ഥാന്കാരാണെന്ന താഷി നാംഗ്യാലിന്റെ തോന്നല്‍ അന്ന് രക്ഷിച്ചത് ഭാരതത്തെയാണ്. അത് ദേശസ്നേഹിയായ ആ സാധാരണക്കാരന്റെ പൗര ബോധത്തെയാണ്...









