കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അവലോകനം ചെയ്തു; പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: സുരേഷ് ഗോപി
തൃശൂര്‍ : കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ഗ്രാമീണ...









