വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ
ന്യൂദൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ സ്റ്റാർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്തെത്തി. ഈ വർഷത്തെ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ സഞ്ജു...









