Thursday, April 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

by News Desk
April 23, 2026
in KERALA
അപകട-സമയത്ത്-വീട്ടിൽ-കുട്ടി-തനിച്ച്!!-സിറ്റൗട്ടിൽ-ഊഞ്ഞാൽ-ആടുന്നതിനിടെ-ബനിയൻ-ഊഞ്ഞാലിന്റെ-കൊളുത്തിൽ-കുടുങ്ങി,-കഴുത്ത്-മുറുകി-10-വയസുകാരന്-ദാരുണാന്ത്യം

അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം. ഊഞ്ഞാലിൻ്റെ കൊളുത്തിൽ കുട്ടി ധരിച്ച ബനിയൻ കുരുങ്ങുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ചായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ShareSendTweet

Related Posts

കോഴിക്കോടേക്ക്-വിൽപനയ്ക്കായി-കടത്തിയ-മൂന്നു-കോടിയുടെ-എംഡിഎംഎയുമായി-യുവാവും-യുവതിയും-പിടിയിൽ!!-വേട്ട-പന്തീരങ്കാവ്-ബൈപ്പാസിൽ-വെച്ച്-കാറിന്റെ-ബോണറ്റിൽ-കടത്താൻ-ശ്രമിക്കവേ
KERALA

കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

April 23, 2026
പുറ്റിങ്ങൽ-വെടിക്കെട്ട്-അപകടം-പഠിക്കാൻ-വെച്ച-കമ്മിഷൻ്റെ-റിപ്പോർട്ട്-സർക്കാരിന്റെ-പക്കൽ-ഇപ്പോഴും-ഉണ്ട്,-നിരവധി-നിർദേശങ്ങൾ-ആ-റിപ്പോർട്ടിലുണ്ട്,-ദൗർഭാഗ്യവശാൽ-അവയൊന്നും-പാലിക്കപ്പെട്ടിട്ടില്ല!!-മുണ്ടത്തിക്കോട്-പടക്കങ്ങൾ-നിർമിച്ചത്-ഒരു-ഫയർഫോഴ്സിൻ്റെ-സംവിധാനം-പോലുമില്ലാതെ,-സംഭവങ്ങൾ-ഇനിയും-ആവർത്തിക്കാതിരിക്കട്ടെ-ചെന്നിത്തല
KERALA

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം പഠിക്കാൻ വെച്ച കമ്മിഷൻ്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഉണ്ട്, നിരവധി നിർദേശങ്ങൾ ആ റിപ്പോർട്ടിലുണ്ട്, ദൗർഭാഗ്യവശാൽ അവയൊന്നും പാലിക്കപ്പെട്ടിട്ടില്ല!! മുണ്ടത്തിക്കോട് പടക്കങ്ങൾ നിർമിച്ചത് ഒരു ഫയർഫോഴ്സിൻ്റെ സംവിധാനം പോലുമില്ലാതെ, സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ- ചെന്നിത്തല

April 23, 2026
മുണ്ടത്തിക്കോട്-ദുരന്ത-സ്ഥലത്തുനിന്ന്-300-മീറ്ററോളം-മാറി-കുളക്കരയിൽ-കത്തിക്കരിഞ്ഞ-നിലയിൽ-ഒരാളുടെ-തല…-കാണാതായ-നാലുപേരിൽ-ഒരാളുടേതെന്ന്-സംശയം!!-നേരത്തെ-കണ്ടെത്തിയ-കൈ,-വിരലുകൾ-തുടങ്ങി-32-ശരീര-ഭാഗങ്ങൾ-ഡിഎൻഎ-പരിശോധനയ്ക്ക്-വിധേയമാക്കും
KERALA

മുണ്ടത്തിക്കോട് ദുരന്ത സ്ഥലത്തുനിന്ന് 300 മീറ്ററോളം മാറി കുളക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ തല… കാണാതായ നാലുപേരിൽ ഒരാളുടേതെന്ന് സംശയം!! നേരത്തെ കണ്ടെത്തിയ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

April 23, 2026
റെയിൽവേ-പാളത്തിനു-സമീപത്തുകൂടെ-നടന്നുപോകുന്നതിനിടെ-ട്രെയിനിന്റെ-കാറ്റടിച്ച്-മുത്തശ്ശിയും-കൊച്ചു-മകളും-തെറിച്ചുവീണു,-അഞ്ച്-വയസുകാരിക്ക്-ദാരുണാന്ത്യം,-മുത്തശ്ശി-ചികിത്സയിൽ
KERALA

റെയിൽവേ പാളത്തിനു സമീപത്തുകൂടെ നടന്നുപോകുന്നതിനിടെ ട്രെയിനിന്റെ കാറ്റടിച്ച് മുത്തശ്ശിയും കൊച്ചു മകളും തെറിച്ചുവീണു, അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം, മുത്തശ്ശി ചികിത്സയിൽ

April 23, 2026
‘നാണം-തോന്നുന്നു;-ഇങ്ങനെയൊരു-സേനയിലാണല്ലോ-പ്രവർത്തിച്ചതെന്നോർത്ത്;-വെറുതെയാണോ-ജനം-പോലീസിനെ-ഇത്ര-മാത്രം-വെറുക്കുന്നത്?‘-:-മുൻ-ഡിജിപി-ആർ.-ശ്രീലേഖ
KERALA

‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

April 23, 2026
‘അയൽവാസിയുടെ-വീട്ടിലെ-ചക്ക-എന്റെ-പറമ്പിൽ-വീഴുന്നതിൽ-പരാതി-കൊടുത്തിട്ടും-നടപടിയുണ്ടായില്ല’…-തൃശൂർ-വെടിക്കെട്ട്-ദുരന്തത്തിൽ-മന്ത്രിമാരുടെ-പത്രസമ്മേളനം-യുവതി-തടസപ്പെടുത്തിയതിനു-പിന്നിൽ-അയൽവാസിയുടെ-പറമ്പിലെ-‘ചക്ക’,-പത്രസമ്മേളനം-കഴിഞ്ഞ്-പരിഹരിക്കാമെന്ന്-ഉറപ്പ്-നൽകിയിട്ടും-അമ്പിനും-വില്ലിനും-വഴങ്ങാതെ-യുവതി
KERALA

‘അയൽവാസിയുടെ വീട്ടിലെ ചക്ക എന്റെ പറമ്പിൽ വീഴുന്നതിൽ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല’… തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മന്ത്രിമാരുടെ പത്രസമ്മേളനം യുവതി തടസപ്പെടുത്തിയതിനു പിന്നിൽ അയൽവാസിയുടെ പറമ്പിലെ ‘ചക്ക’, പത്രസമ്മേളനം കഴിഞ്ഞ് പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും അമ്പിനും വില്ലിനും വഴങ്ങാതെ യുവതി

April 23, 2026
Next Post
കോഴിക്കോടേക്ക്-വിൽപനയ്ക്കായി-കടത്തിയ-മൂന്നു-കോടിയുടെ-എംഡിഎംഎയുമായി-യുവാവും-യുവതിയും-പിടിയിൽ!!-വേട്ട-പന്തീരങ്കാവ്-ബൈപ്പാസിൽ-വെച്ച്-കാറിന്റെ-ബോണറ്റിൽ-കടത്താൻ-ശ്രമിക്കവേ

കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

‘ഒട്ടും-മടിക്കേണ്ട;-എല്ലാം-വെടിവച്ചിട്’;-ഹോർമുസിൽ-തടസ്സം-നിൽക്കുന്ന-ബോട്ടുകൾ-തകർക്കാൻ-ഉത്തരവിട്ട്-ട്രംപ്;കടലിടുക്ക്-വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന-യുഎസ്-മൈൻ-സ്വീപ്പറുകളുടെ-പ്രവർത്തനം-മൂന്നിരട്ടിയാക്കാനും-ആവശ്യം

‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

ഉപരോധങ്ങൾക്ക്-മറുപടി:-ഇരുമ്പ്-കൂട്ടുകെട്ട്!

ഉപരോധങ്ങൾക്ക് മറുപടി: ഇരുമ്പ് കൂട്ടുകെട്ട്!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കായംകുളത്ത് വിവാഹ സൽക്കാരത്തിന് എത്തിയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
  • ഉപരോധങ്ങൾക്ക് മറുപടി: ഇരുമ്പ് കൂട്ടുകെട്ട്!
  • ‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം
  • കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ
  • അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.