നഗരസഭ ഭരണം ബിജെപി കൊണ്ടുപോകുമെന്ന് സിപിഎം സമ്മേളനത്തില്‍ പ്രതിനിധികള്‍; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം,എസ്എഫ്ഐ അക്രമികളുടെ സംഘടന
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ദേശീയ- അന്തര്‍ദേശിയ പുരസ്കാരങ്ങളില് കാര്യമില്ലെന്നും...









