പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്, സഭയോടുള്ള ആർഎസ്എസിന്റെ സമീപനമാണ് ഇപ്പോള്‍ പുറത്തുവന്നത്, ഇത്തരം വേട്ടക്കാരെ നിലക്ക് നിർത്തുവാനുള്ള ആർജവം യുഡിഎഫിനുണ്ടെന്ന് മാണി സി കാപ്പന്‍
കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള...









