കുറ്റ്യാടിയിലോ പേരാമ്പ്രയിലോ സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കി, അവസാന നിമിഷം പാർട്ടിയും മുന്നണിയും ചതിച്ചു, കേരള കോൺഗ്രസ് (എം)ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജിവച്ചു
കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കും. ഇത്തവണ കേരള...









