Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സിനിമയിലേക്ക് സ്വാഗതം മായക്കുട്ടി; മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

by News Desk
March 27, 2026
in INDIA
സിനിമയിലേക്ക്-സ്വാഗതം-മായക്കുട്ടി;-മകൾ-വിസ്മയയ്ക്ക്-പിറന്നാൾ-ആശംസകളുമായി-മോഹൻലാൽ

സിനിമയിലേക്ക് സ്വാഗതം മായക്കുട്ടി; മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു. വിസ്മയയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നുകൊണ്ടാണ് മകളുടെ പുതിയ തുടക്കത്തെക്കുറിച്ച് മോഹൻലാൽ മനസുതുറന്നത്. “ജന്മദിനാശംസകൾ മായക്കുട്ടി, ഈ വർഷം നിനക്ക് മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. ഈ വർഷം ലോകം നിന്റെ കഴിവുകൾ തിരിച്ചറിയുന്ന വർഷമാകട്ടെ” എന്ന് മോഹൻലാൽ കുറിച്ചു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മലയാള സിനിമയിലേക്ക് എത്തുന്നത്. ആക്ഷൻ പ്രധാന്യമുള്ള ചിത്രമായാണ് ഇത് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. മകൾക്കൊപ്പം മോഹൻലാലും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമായ ‘തുടക്കം’, സൂപ്പർ ഹിറ്റ് ചിത്രം ‘2018’-ന് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണ്.

Also Read:ബോക്സ് ഓഫീസിൽ ‘ആട് 3’ തരംഗം; പവൻ കല്യാൺ ചിത്രം ‘ഉസ്താദ് ഭഗത് സിംഗിനെ’ പിന്നിലാക്കി ഷാജി പാപ്പനും സംഘവും

വലിയൊരു സാങ്കേതിക നിരയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. ‘ജവാൻ’, ‘ഫാമിലി മാൻ’ തുടങ്ങിയ വമ്പൻ പ്രോജക്ടുകളിൽ പ്രവർത്തിച്ച യാനിക് ബെനും സ്റ്റണ്ട് സിൽവയുമാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയിൽ വിസ്മയ സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു.

The post സിനിമയിലേക്ക് സ്വാഗതം മായക്കുട്ടി; മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ appeared first on Express Kerala.

ShareSendTweet

Related Posts

ദേശീയ-വിദ്യാഭ്യാസ-സൂചികയിൽ-കേരളത്തിന്-തിളക്കമാർന്ന-നേട്ടം;-സ്കോറിൽ-വൻ-കുതിച്ചുചാട്ടം
INDIA

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

May 13, 2026
സംസ്ഥാനത്ത്-മഴ-ശക്തമാകുന്നു!-അഞ്ച്-ജില്ലകളിൽ-യെല്ലോ-അലർട്ട്,-പൊതുജനങ്ങൾ-ജാഗ്രത-പാലിക്കണം
INDIA

സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

May 13, 2026
ഹൈദരാബാദിനെ-തകർത്തെറിഞ്ഞ്-ഗുജറാത്ത്;-പ്ലേ-ഓഫ്-ഉറപ്പിച്ചു
INDIA

ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്; പ്ലേ ഓഫ് ഉറപ്പിച്ചു

May 13, 2026
വിസ്മയ-മോഹൻലാലിന്റെ-അരങ്ങേറ്റം;-‘തുടക്കം’-ഓഗസ്റ്റ്-7-ന്-തിയേറ്ററുകളിലേക്ക്
INDIA

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം; ‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്

May 13, 2026
കേരള-മുഖ്യമന്ത്രിയെ-നിശ്ചയിക്കാൻ-ഡൽഹിയിൽ-ചർച്ചകൾ-സജീവം;-പ്രഖ്യാപനം-നാളെയുണ്ടായേക്കും?
INDIA

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും?

May 12, 2026
തോൽക്കാൻ-തയ്യാറല്ലാത്ത-പുടിൻ-ഇന്ന്-തലകുനിച്ചു!-ആർക്ക്-മുന്നിൽ?
INDIA

തോൽക്കാൻ തയ്യാറല്ലാത്ത പുടിൻ ഇന്ന് തലകുനിച്ചു! ആർക്ക് മുന്നിൽ?

May 12, 2026
Next Post
ഭരണം-നഷ്ടപ്പെട്ടാല്‍-പിണറായി-വിജയന്‍-ജയിലില്‍-കഴിയേണ്ടി-വരും,-അത്-അയാള്‍ക്ക്-വ്യക്തമായി-അറിയാം,-പത്ത്-വര്‍ഷത്തെ-ദുര്‍ഭരണത്തെ-കുറിച്ചാണ്-ജനങ്ങള്‍ക്ക്-പറയാനുള്ളത്,-ഏത്-ചെകുത്താനെയും-കൂട്ടുപിടിച്ച്-അധികാരത്തില്‍-കയറുമെന്ന-ഇഎംഎസിന്റെ-അതേ-നയമാണ്-മുഖ്യമന്ത്രിക്കും-പി-എംലഎ-സലാം-വേങ്ങര

ഭരണം നഷ്ടപ്പെട്ടാല്‍ പിണറായി വിജയന്‍ ജയിലില്‍ കഴിയേണ്ടി വരും, അത് അയാള്‍ക്ക് വ്യക്തമായി അറിയാം, പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തെ കുറിച്ചാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്, ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ അതേ നയമാണ് മുഖ്യമന്ത്രിക്കും- പി എംലഎ സലാം വേങ്ങര

ഇറാന്റെ-പുതിയ-സുപ്രിം-ലീഡർ-മൊജ്താബ-ഖമനേയി-സ്വവർ​ഗാനുരാ​ഗി,-സിഐഎ-റിപ്പോർട്ട്-ശരിവച്ച്-ട്രംപ്!!-മകന്റെ-സ്വഭാവത്തിൽ-മുൻ-പരമോന്നത-നേതാവ്-ആശങ്ക-പ്രകടിപ്പിച്ചിരുന്നു…രാജ്യത്ത് സ്വവർ​ഗാനുരാ​ഗം-നിയമപരമായി-ഗുരുതര-കുറ്റം,-തെളിഞ്ഞാൽ-മരണശിക്ഷ-വരെ…പുതിയ-വിവാദങ്ങൾക്ക്-തിരികൊളുത്തി-അമേരിക്ക

ഇറാന്റെ പുതിയ സുപ്രിം ലീഡർ മൊജ്താബ ഖമനേയി സ്വവർ​ഗാനുരാ​ഗി, സിഐഎ റിപ്പോർട്ട് ശരിവച്ച് ട്രംപ്!! മകന്റെ സ്വഭാവത്തിൽ മുൻ പരമോന്നത നേതാവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു…രാജ്യത്ത് സ്വവർ​ഗാനുരാ​ഗം നിയമപരമായി ഗുരുതര കുറ്റം, തെളിഞ്ഞാൽ മരണശിക്ഷ വരെ…പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്ക

‘ചില്ലറ-വോട്ടിന്-വേണ്ടി-ഞങ്ങൾ-രാഷ്ട്രീയ-ചെറ്റത്തരം-കാണിക്കാറില്ല,-ശുദ്ധ-അസംബന്ധം-പറയാൻ-സതീശന്-ഒരു-മടിയുമില്ല,-ആർഎസ്എസിൻറെ-പ്രധാന-ടാർഗറ്റ്-താൻതന്നെ…വയനാട്-ടൗൺഷിപ്പിൽ-സർക്കാർ-ഏകപക്ഷീയമായി-തീരുമാനമെടുത്തില്ല,-പ്രതിപക്ഷ-നേതാവിനെയും-ഉപനേതാവിനെയും-വിളിച്ച്-കാര്യങ്ങൾ-ചർച്ച-ചെയ്തു’-പിണറായി

‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല, ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് താൻതന്നെ…വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തില്ല, പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു’- പിണറായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റു, മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
  • PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?
  • ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്
  • കാതു കൂർപ്പിച്ച് കേരളം; മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടായേക്കും; രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം
  • മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; ഭരണസംവിധാനം നിശ്ചലമാകാതിരിക്കാൻ ഉന്നതതല യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി; മെയ് 31നകം പാഠപുസ്തക അച്ചടിയും വിതരണവും പൂർ ത്തിയാക്കും, ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.