നാടിന് വേണ്ടി അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല, രാഷ്ട്രീയ അധികാരം ഉപയോഗിച്ച് മകനെ കഞ്ചാവ് കേസില്‍ നിന്ന് ഊരി, ഇപ്പോള്‍ നാക്ക് ചാതുര്യം കൊണ്ടും മറ്റും മത്സരിക്കാനിറങ്ങിയിരിക്കുകയാണ്, യു. പ്രതിഭയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ലീഗ് നേതാവ്
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുസ്‌ലിം ലീഗ് നേതാവ്. കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ എ. ഇർഷാദ് ആണ് യുഡിഎഫ് കൺവൻഷനിൽ...









