ഖത്തർ ഹെലികോപ്റ്റർ അപകടം; ഒമാൻ അനുശോചനം രേഖപ്പെടുത്തി
മസ്കത്ത്: ഖത്തർ-തുർക്കി സംയുക്ത സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് സൈനികർ മരിച്ച സംഭവത്തിൽ ഒമാൻ സുൽത്താനേറ്റ് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ...









