‘കെ.സി. വേണുഗോപാലിന്റേത് സിനിമാ സ്റ്റൈൽ പ്രകടനം; രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെ രൂക്ഷമായി പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. കെ.സി. വേണുഗോപാലിന്റെ പ്രവൃത്തികൾ സിനിമകളെ ഓർമ്മിപ്പിക്കുന്നുവെന്നും ‘ഭൂമിയിലെ രാജാക്കൻമാർ’ എന്ന...









