Friday, May 1, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

“ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ

by News Desk
April 30, 2026
in INDIA
“ആ-ധാരണ-തിരുത്താൻ-കാലമായി”;-വിഷ്വൽ-ടെക്നോളജിയോടുള്ള-ഇഷ്ടം-വെളിപ്പെടുത്തി-മെഗാസ്റ്റാർ

“ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ

പുതിയ സാങ്കേതിക വിദ്യകളോടും ഗാഡ്‌ജെറ്റുകളോടും തനിക്കുള്ള താൽപ്പര്യത്തെക്കുറിച്ച് മനസ് തുറന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്റെ’ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് താരം തന്റെ ടെക്നോളജി കമ്പത്തെക്കുറിച്ച് സംസാരിച്ചത്. പുതിയ ഫോണുകളോടും വാഹനങ്ങളോടുമൊക്കെയുള്ള തന്റെ താൽപ്പര്യം വെറുമൊരു ഉപഭോക്താവിന്റേത് മാത്രമാണെന്നും അതിനപ്പുറം വലിയ അറിവുള്ള സാങ്കേതിക വിദഗ്ധനല്ല താനെന്നും മമ്മൂട്ടി വ്യക്തമാക്കി. തന്നിൽ ഇപ്പോഴും വളരാതെ നിൽക്കുന്ന ഒരു കുട്ടിയുള്ളതുകൊണ്ടാണ് പുതിയ കളിപ്പാട്ടങ്ങളോട് തോന്നുന്നതുപോലുള്ള ഒരു ആവേശം ഗാഡ്‌ജെറ്റുകളോട് തോന്നുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളായതുകൊണ്ട് വിഷ്വൽ ടെക്നോളജിയോടാണ് തനിക്ക് കൂടുതൽ താൽപ്പര്യമെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ കാര്യങ്ങൾ അറിയുമ്പോഴുണ്ടാകുന്ന കൗതുകവും ആശങ്കയും എല്ലാവരെയും പോലെ തനിക്കുമുണ്ട്. എന്നാൽ പുതിയ ടെക്നോളജികൾ കണ്ടുപിടിക്കാനുള്ള ബുദ്ധിയോ വിവരമോ തനിക്കുണ്ടെന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് തിരുത്തേണ്ട കാലമായെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

Also Read: ‘പേട്രിയറ്റ്’ നാളെ വെള്ളിത്തിരയിൽ; റിലീസ് തലേന്ന് ഇൻസ്റ്റാഗ്രാമിൽ ആവേശം വിതറി മമ്മൂട്ടിയും മോഹൻലാലും

തന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റ്’ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട, ഭാവിയിൽ നമ്മൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഗൗരവകരമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇതൊരു പ്രൊപ്പഗണ്ട സിനിമയല്ലെന്നും, പുതിയ കാലത്ത് സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. പതിവ് ശൈലിയിലുള്ള കഥയല്ല ചിത്രം പറയുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.

The post “ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ appeared first on Express Kerala.

ShareSendTweet

Related Posts

‘ഇന്ത്യൻ-ബ്രൗൺ-ബോയ്’-എന്ന്-വിളിച്ച്-അധിക്ഷേപം;-ജെപി.-മോർഗൻ-വനിതാ-മേധാവിക്കെതിരെ-ഇന്ത്യൻ-വംശജന്റെ-പരാതി
INDIA

‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി

April 30, 2026
ഇസ്രയേൽ-പ്രധാനമന്ത്രിക്ക്-മാപ്പ്-നൽകാൻ-പ്രസിഡന്റ്?
INDIA

ഇസ്രയേൽ പ്രധാനമന്ത്രിക്ക് മാപ്പ് നൽകാൻ പ്രസിഡന്റ്?

April 30, 2026
എക്സിറ്റ്-പോളുകളേക്കാൾ-വലിയ-വിജയം-യുഡിഎഫിന്-ഉണ്ടാകും;-കെസി.-വേണുഗോപാൽ
INDIA

എക്സിറ്റ് പോളുകളേക്കാൾ വലിയ വിജയം യുഡിഎഫിന് ഉണ്ടാകും; കെ.സി. വേണുഗോപാൽ

April 30, 2026
ഓറഞ്ച്-ക്യാപ്-ഇനി-അഭിഷേകിന്-സ്വന്തം;-മുംബൈയ്ക്കെതിരെ-തകർപ്പൻ-ബാറ്റിങ്ങുമായി-ഹൈദരാബാദ്-താരം
INDIA

ഓറഞ്ച് ക്യാപ് ഇനി അഭിഷേകിന് സ്വന്തം; മുംബൈയ്ക്കെതിരെ തകർപ്പൻ ബാറ്റിങ്ങുമായി ഹൈദരാബാദ് താരം

April 30, 2026
മനുഷ്യരേക്കാൾ-കരുത്തരായ-നിയാണ്ടർത്തലുകൾ-അപ്രത്യക്ഷമായത്-എങ്ങനെ?
INDIA

മനുഷ്യരേക്കാൾ കരുത്തരായ നിയാണ്ടർത്തലുകൾ അപ്രത്യക്ഷമായത് എങ്ങനെ?

April 30, 2026
ക്ഷമ-പരീക്ഷിക്കരുത്!-അമേരിക്കൻ-‘കടൽക്കൊള്ള’യ്ക്ക്-അന്ത്യം-കുറിക്കുമെന്ന്-ഇറാൻ
INDIA

ക്ഷമ പരീക്ഷിക്കരുത്! അമേരിക്കൻ ‘കടൽക്കൊള്ള’യ്ക്ക് അന്ത്യം കുറിക്കുമെന്ന് ഇറാൻ

April 29, 2026
Next Post
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-1-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ
  • ‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി
  • നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, പിടിവിട്ട് പാളത്തിലേക്കു വീണു, ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം,
  • എൽഡിഎഫിന് തുടർഭരണസാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ!! ബിജെപി മൂന്നു മുതൽ 11 സീറ്റുവരെ, എൽഡിഎഫ് 55 മുതൽ 73 വരെ… യുഡിഎഫിന് നേരിയ മുൻതൂക്കം യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും നേടിയേക്കാം… കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്കും സാധ്യത

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.